E-Da`wah Committee Directory

Your Way to Understanding Islam

عربي English
ഇസ്‌ലാം പ്രകൃതിയുടെ മതം

ഇസ്‌ലാം പ്രകൃതിയുടെ മതം

2019-09-06T09:06:51

ഇസ്‌ലാം പ്രകൃതിയുടെ മതം ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും എന്നപോലെ പ്രകൃതിയുടെയും മതമാണെന്നത് ഇസ്‌ലാമിന്റെ ശ്രദ്ധേയമായ ഒരു വ്യതിരിക്തതയാണ്. മനുഷ്യ ധിഷണയോടാണ് ഇസ്‌ലാം സംവദിക്കുന്നത്.

കേരള മുസ്‌ലിം പരിഷ്‌കരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും

കേരള മുസ്‌ലിം പരിഷ്‌കരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും

2019-02-16T16:41:49

കേരള മുസ്‌ലിം പരിഷ്‌കരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളില്‍ കേരള മുസ്‌ലിംകങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട പരിഷ്‌കരണോദ്യമങ്ങള്‍ മതപരവും സാമൂഹ്യപരവുമായ ധര്‍മങ്ങളാണ് നിര്‍വ്വഹിച്ചത്.

പ്രായമായ രക്ഷിതാക്കള്‍ മക്കളുടെ സ്വര്‍ഗ്ഗ-നരകങ്ങള്‍ നിശ്ചയിക്കും

പ്രായമായ രക്ഷിതാക്കള്‍ മക്കളുടെ സ്വര്‍ഗ്ഗ-നരകങ്ങള്‍ നിശ്ചയിക്കും

2019-02-07T17:24:59

പ്രായമായ രക്ഷിതാക്കള്‍ മക്കളുടെ സ്വര്‍ഗ്ഗ-നരകങ്ങള്‍ നിശ്ചയിക്കും ന്റെ അരികില്‍ പ്രായമായ മാതാപിതാക്കള്‍ ഉണ്ടായിരിക്കെ അത് കൊണ്ട് സ്വര്‍ഗം നേടാന്‍ കഴിയാത്തവന്‍ നശിച്ചു പോയി എന്നാണു പ്രവാചകന്‍ പഠിപ്പിച്ചതും

വിമര്‍ശന വായനയില്‍ നിന്നും ഇസ്‌ലാമിലേക്ക് കടന്നു വന്ന ജൊറാം വാന്‍

വിമര്‍ശന വായനയില്‍ നിന്നും ഇസ്‌ലാമിലേക്ക് കടന്നു വന്ന ജൊറാം വാന്‍

2019-02-07T12:20:27

വിമര്‍ശന വായനയില്‍ നിന്നും ഇസ്‌ലാമിലേക്ക് കടന്നു വന്ന ജൊറാം വാന്‍ ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് തന്റെ വിമര്‍ശന പഠനത്തിന്റെ ഇടയില്‍ വെച്ചാണ് അദ്ദേഹം ഇസ്ലാമില്‍ എത്തിച്ചേര്‍ന്നത്.

നമ്മുടെ നാട് ലോക പരിസ്ഥിതി ദിനം

നമ്മുടെ നാട് ലോക പരിസ്ഥിതി ദിനം

2018-07-08T11:40:18

നമ്മുടെ നാട് അതിന്റെ ഘടന ലോകത്തിലെ അവസാസനത്തെ മനുഷ്യനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ ലോക വിഭവങ്ങള്‍ പ്രകൃതി ഒരുക്കിയിട്ടുള്ളത്. വരും തലമുറയെ മറന്നു കൊണ്ടുള്ള ഒരു പ്രവര്‍ത്തിയും നല്ലതിനല്ല

സന്മാര്‍ഗം സിദ്ധിച്ചവന്‍ സന്മാര്‍ഗം തേടുന്നതെന്തിന്?

സന്മാര്‍ഗം സിദ്ധിച്ചവന്‍ സന്മാര്‍ഗം തേടുന്നതെന്തിന്?

2018-06-17T11:19:51

സന്മാര്‍ഗം സിദ്ധിച്ചവന്‍ സന്മാര്‍ഗം തേടുന്നതെന്തിന്? സത്യവിശ്വാസത്തിലേക്ക് സന്മാര്‍ഗത്താല്‍ നയിക്കപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്ക് നീ ഹിദായത്ത് നല്‍കേണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ പൊരുള്‍ ആ സന്മാര്‍ഗം നീ ഞങ്ങള്‍ക്ക് വര്‍ധിപ്പിക്കേണമേ എന്നാണ്

മരണമില്ലാത്ത മതം

മരണമില്ലാത്ത മതം

2018-06-16T10:38:07

മരണമില്ലാത്ത മതം  ഈ ലോകത്തെ മറന്നു കൊണ്ടുള്ള ഒരു പരലോകമില്ല എന്നാണു ഇസ്ലാം പറയുന്നത്. Vഈ ലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്നതാണ് ഇസ്ലാം പറയുന്നത്. കൃഷിയെ അവഗണിച്ചാല്‍ അവസാനം കൊയ്യാന്‍ സമയത്തു പതിര് മാത്രമേ ബാക്കിയാവൂ.

ആത്മസംസ്‌കരണത്തിന്റെ സന്തോഷപ്പെരുന്നാള്‍

ആത്മസംസ്‌കരണത്തിന്റെ സന്തോഷപ്പെരുന്നാള്‍

2018-06-16T09:21:10

ആത്മസംസ്‌കരണത്തിന്റെ സന്തോഷപ്പെരുന്നാള്‍ അല്ലാഹുവിന്റെ മഹത്വം വാക്കു കൊണ്ട് മാത്രമല്ല ജീവിതം കൊണ്ടും അവര്‍ അടയാളപ്പെടുത്തുന്നു

എന്താണ് സകാത്തുൽ ഫിത്തർ ?

എന്താണ് സകാത്തുൽ ഫിത്തർ ?

2018-06-16T08:54:59

എന്താണ് സകാത്തുൽ ഫിത്തർ ? റമദാനിലെ നോമ്പ് അവസാനിക്കുന്നതോടു കൂടി നിര്‍ബന്ധമാവുന്ന കര്‍മ്മമായതിനാല്‍ ആ പേരില്‍ തന്നെയാണത് അറിയപ്പെടുന്നത്. അതിന്റെ ലക്ഷ്യമായി രണ്ടുകാര്യങ്ങളാണ് നബി(സ) പറഞ്ഞിട്ടുള്ളത്. ഒന്ന് നോമ്പ്കാരന് വിശുദ്ധി കൈവരിക്കാനുളള മാര്‍ഗമാണത്. പാവങ്ങളുടെ സംതൃപ്തിയാണ് രണ്ടാമത്തേത്.

ക്ഷമിക്കാൻ  പഠിക്കുക

ക്ഷമിക്കാൻ പഠിക്കുക

2018-06-12T23:02:07

ക്ഷമിക്കാൻ പഠിക്കുക മറ്റൊരാളോട് ക്ഷമിക്കുക എന്നാല്‍, ആ വ്യക്തിക്കെതിരെ നിങ്ങളുടെ മനസ്സിനുള്ളില്‍ വച്ച് പക വീട്ടുക എന്നതല്ല. മറിച്ച്, നിങ്ങള്‍ക്ക് അയാളോട് പ്രതികാരം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കെ അതിനു മുതിരാതെ ക്ഷമിക്കാന്‍ മനസ്സു കാണിക്കലാണ്.

ലൈലത്തുൽ ഖദ്ർ  വിധി  നിർണ്ണയ രാവ്

ലൈലത്തുൽ ഖദ്ർ വിധി നിർണ്ണയ രാവ്

2018-06-11T22:44:13

ലൈലത്തുൽ ഖദ്ർ വിധി നിർണ്ണയ രാവ് രക്ഷയും സമാധാനവും കൊണ്ട് ആകാശ ലോകത്തു നിന്നും മാലാഖമാര്‍ ഭൂമിയില്‍ വരുന്ന രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍

വൃക്ഷത്തൈ നടൂ, മരണമാസന്നമായാലും!

വൃക്ഷത്തൈ നടൂ, മരണമാസന്നമായാലും!

2018-06-10T23:06:36

വൃക്ഷത്തൈ നടൂ, മരണമാസന്നമായാലും! ജീവിതത്തിന്‍രെ ഓരോ മേഖലകളിലും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തു ജീവിക്കുമ്പോഴാണ് ജീവിതം സാര്‍ഥകമാകുന്നത്

ഇസ്ലാം നീതി ഒറ്റനോട്ടത്തില്‍

ഇസ്ലാം നീതി ഒറ്റനോട്ടത്തില്‍

2018-06-07T14:56:09

ഇസ്ലാം നീതി ഒറ്റനോട്ടത്തില്‍ ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം സമര്‍പ്പണം, അനുസരണം, സമാധാനം എന്നെല്ലാമാണ്. അല്ലാഹുവിനെ സര്‍വാത്മനാ അനുസരിക്കുവാനും അവന്ന് കീഴ്പെടുവാനും സര്‍വസ്വവും അവന്റെ പ്രീതിക്കായി സമര്‍പ്പിക്കുവാനും തയാറാകുന്നവനാണ് മുസ്ലിം

ഇസ്ലാംഒരു ജീവിത പദ്ധതിയാണ്

ഇസ്ലാംഒരു ജീവിത പദ്ധതിയാണ്

2018-06-07T13:12:15

ഇസ്ലാംഒരു ജീവിത പദ്ധതിയാണ് ഈ ഭൂമിയും പരലോകവും കൂടി ചേര്‍ന്നതാണ് ഖുര്‍ആന്‍ പറയുന്ന ദീന്‍. ‘ഫര്‍ദ്’ എന്നത് കൊണ്ട് ഇസ്ലാമിന്റെ വിവക്ഷ വ്യക്തി എന്ന നിലയില്‍ ഒരാള്‍ അല്ലാഹുവിനോടും മനുഷ്യരോടും പ്രകൃതിയോടും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളാണ്.

ആത്മീയ പ്രദാനമാകണം വിദ്യാഭ്യാസം

ആത്മീയ പ്രദാനമാകണം വിദ്യാഭ്യാസം

2018-06-05T23:33:00

ആത്മീയ പ്രദാനമാകണം വിദ്യാഭ്യാസം മാനവികതയിലൂന്നിയ ഗാര്‍ഹികാനുഭവങ്ങളും വിദ്യാലയാനുഭവങ്ങളും ലഭിക്കുമ്പോഴാണ് സമതുലിതമായ ബൗദ്ധികവികാസവും ധാര്‍മികവികാസവും കുട്ടികളില്‍ നടക്കുന്നത് .

ഹൃദയത്തിലെ ദൈവസാന്നിധ്യം

ഹൃദയത്തിലെ ദൈവസാന്നിധ്യം

2018-06-03T23:36:35

ഹൃദയത്തിലെ ദൈവസാന്നിധ്യം അവിടെക്കണ്ടു. മറ്റെങ്ങും അവന്‍ അവന്‍ ഉണ്ടായിരുന്നില്ല.” (ജലാലുദീന്‍ റൂമി) മനസ്സ് ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മസ്ജിദുകള്‍, സിനഗോഗുകള്‍ തുടങ്ങിയവ. പക്ഷേ ഇവിടങ്ങളില്‍പ്പോയി പ്രാര്‍ഥിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്കും ദൈവസാന്നിധ്യം ലഭിക്കുകയില്ല. അവന്റെ ഹൃദയത്തില്‍ ദൈവസാന്നിധ്യമില്ലെങ്കില്‍.

ഇസ്‌ലാം പ്രചരണവും വാളും

ഇസ്‌ലാം പ്രചരണവും വാളും

2018-06-03T17:16:43

ഇസ്‌ലാം പ്രചരിച്ചത് വാള് കൊണ്ടോ? മതസഹിഷ്ണുതയുടെ ചരിത്രത്തിലെ ആദ്യ ഉദാഹരണങ്ങളാണിത്. എ.ഡി 600കള്‍ മുതല്‍ തന്നെ മുസ്‌ലിംകള്‍ മതസഹിഷ്ണുത എന്താണെന്ന് കാണിച്ച് കൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇസ്‌ലാം വാളു കൊണ്ടാണ് പ്രചരിച്ചതെന്ന ചില ചരിത്ര ‘പണ്ഡിതരുടെ’ വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല

സന്തോഷം പങ്കു വെക്കൂ

സന്തോഷം പങ്കു വെക്കൂ

2018-04-09T12:19:41

സന്തോഷം പങ്കു വെക്കൂ പാരസ്പര്യത്തിന്റേയും സഹകരണത്തിന്റേയും വീറും ആവേശവും സജീവമാക്കുകയും സന്തോഷം വീണ്ടെടുക്കുയും ചെയ്യും

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം

2018-04-09T11:50:50

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം മനുഷ്യ ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ്.

മാതൃകയുള്ള അയല്‍ക്കാരനാവുക

മാതൃകയുള്ള അയല്‍ക്കാരനാവുക

2018-02-20T06:43:16

മാതൃകയുള്ള അയല്‍ക്കാരനാവുക ജാതി-മത ഭേദമന്യേ അയല്‍വാസികളോട് സ്‌നേഹം കാണിക്കാനും സഹവര്‍ത്തിത്വത്തോടെ പെരുമാറാനും നാം ,നമ്മുടെ മക്കള്‍ ,കുടുംബം എന്നിവരെ തയ്യാറാക്കുക