E-Da`wah Committee Directory

Your Way to Understanding Islam

عربي English
രക്തദാനം സല്‍കര്‍മ്മം

രക്തദാനം സല്‍കര്‍മ്മം

2019-09-08T10:06:52

രക്തദാനം സല്‍കര്‍മ്മം രോഗിക്ക് രക്തം ആവശ്യമായി വരുന്ന ശസ്ത്രക്രിയ ചികിത്സ പോലുള്ള കാര്യങ്ങളില്‍ രക്തദാനം തീര്‍ച്ചയായും മഹത്തായ പ്രതിഫലം ലഭ്യമാകുന്ന പുണ്യകര്‍മമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ രോഗിക്ക് രക്തം ദാനം ചെയ്യുന്നത് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമാണ്

ഇസ്‌ലാം സ്വീകരണത്തിന് കുളി ?

ഇസ്‌ലാം സ്വീകരണത്തിന് കുളി ?

2019-09-05T13:36:51

ഇസ്‌ലാം സ്വീകരണത്തിന് കുളി ?ഇസ്‌ലാമാകുക എന്ന പ്രക്രിയ സുഗമവും നിരുപാധികവുമാണ്. അല്ലാഹു ജനങ്ങളെ യാതൊരു വിധത്തിലും പ്രയാസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഇസ്‌ലാമിനെ അടുത്ത് മനസ്സിലാക്കുകയും അത് സത്യമാണെന്ന അടിയുറച്ച വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് രണ്ട് വചനങ്ങള്‍ കൊണ്ട് പരസ്യമാക്കാവുന്നതാണ്.

സംവാദ സദസ്സുകള്‍: മതം തെരുവില്‍ അവഹേളിക്കപ്പെടുമ്പോള്‍

സംവാദ സദസ്സുകള്‍: മതം തെരുവില്‍ അവഹേളിക്കപ്പെടുമ്പോള്‍

2019-02-16T13:50:38

സംവാദ സദസ്സുകള്‍: മതം തെരുവില്‍ അവഹേളിക്കപ്പെടുമ്പോള്‍ ഇസ്‌ലാമിന് മനുഷ്യ കുലത്തോളം പഴക്കമുണ്ട്. ആദ്യത്തെ മനുഷ്യന്‍ മുസ്‌ലിമായിരുന്നു എന്ന് നാം വിശ്വസിക്കുന്നു. അന്ന് തുടങ്ങിയ ഇസ്‌ലാം അവസാനിക്കുന്നത് അന്ത്യ പ്രവാചകനിലും

പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍

പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍

2019-02-10T13:15:52

പൊസിറ്റീവ് എനര്‍ജിയുടെ ഹൈ ലെവല്‍ നമ്മുടെ സംസാരം ആളുകള്‍ക്ക് ആശ്വാസം പകരുന്നതാണോ? ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ട് നമ്മള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു നല്ല വാക്ക്,

പരിധി വിട്ടു പുകഴ്ത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല

പരിധി വിട്ടു പുകഴ്ത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല

2019-02-07T13:40:57

പരിധി വിട്ടു പുകഴ്ത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല ഖുര്‍ആന്‍ വായിച്ചാല്‍ നമുക്ക് മനസ്സിലാവുന്ന ഇസ്‌ലാം ത്യാഗമാണ്. ഒരുപാട് ത്യാഗ പൂര്‍ണമായ പ്രവര്‍ത്തനം കൊണ്ടാണ് ഇസ്‌ലാം മുന്നോട്ടു പോയത്.

കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനം

കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനം

2019-02-07T09:01:22

കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനം ആധുനികതയുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. മതസ്വത്വത്തെയും സമുദായ സ്വത്വത്തെയും മതേതര ആധുനികതയുടെ യുക്തിക്കനുസരിച്ച് രൂപപ്പെടുത്താനുള്ള സൈദ്ധാന്തികവും സാമൂഹികവുമായ ഇടപെടലുകളാണ് ആധുനികതയുമായി ബന്ധപ്പെട്ട നവോത്ഥാനം കൊണ്ടര്‍ഥമാക്കുന്നത്.

കേരള മുസ്‌ലിം നവോത്ഥാനം വര്‍ത്തമാനത്തിന്റെ ഭൂതകാലം

കേരള മുസ്‌ലിം നവോത്ഥാനം വര്‍ത്തമാനത്തിന്റെ ഭൂതകാലം

2019-02-07T08:38:41

യഥാര്‍ത്ഥത്തില്‍ ഉദ്ദേശ്യശുദ്ധിയും ജനാധിപത്യ സമീപനവും ബഹുസ്വര സംസ്‌കാരവും സംവാദാത്മക ശൈലികളുമുണ്ടയിരുന്നെങ്കില്‍ ഇപ്പോഴും ഒന്നിച്ചുപോകാന്‍ കഴിയുന്ന അഭിപ്രായ വ്യത്യാസങ്ങളേ കേരളത്തിലെ മുജാഹിദ് ഗ്രൂപ്പുകള്‍ക്കിടയിലുള്ളൂ.  

ഫര്‍ദ് നമസ്‌കാരങ്ങള്‍

ഫര്‍ദ് നമസ്‌കാരങ്ങള്‍

2018-07-08T21:36:54

ഫര്‍ദ് നമസ്‌കാരങ്ങള്‍ ആരാധനയുടെ പ്രകടരൂപങ്ങളിലൊന്നായ നമസ്‌കാരം പ്രപഞ്ചനാഥനുമായുള്ള വ്യക്തിയുടെ അഭിമുഖഭാഷണമാണ്.തന്നെ സൃഷ്ടിച്ച സര്‍വലോകരക്ഷിതാവിനോട് ആശയവിനിമയത്തിനും ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരാധനകളടക്കമുള്ള കീഴ്‌വണക്കം കൈക്കൊള്ളാനും സൃഷ്ടികള്‍ക്ക് ആഗ്രഹവും താല്‍പര്യവും ഉണ്ടായിരിക്കും

തയമ്മും മണ്ണ് കൊണ്ടുള്ള ശുദ്ധീകരണം

തയമ്മും മണ്ണ് കൊണ്ടുള്ള ശുദ്ധീകരണം

2018-07-08T21:10:16

തയമ്മും മണ്ണ് കൊണ്ടുള്ള ശുദ്ധീകരണം വെള്ളം ലഭിക്കാതാവുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്താല്‍ വെള്ളത്തിനുപകരം മണ്ണുപയോഗിക്കുക എന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും ഈ പദം കടന്നുവരുന്നത്.

കറാമത്തുകളും സിദ്ധികളും

കറാമത്തുകളും സിദ്ധികളും

2018-07-08T04:27:21

കറാമത്തുകളും സിദ്ധികളും അദൃശ്യ കാര്യങ്ങള്‍ അറിയുക എന്നത് അല്ലഹുവില്‍ മാത്രം പരിമിതമായ കാര്യമാണ്. അത് അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ അറിയിച്ചു കൊടുത്തേക്കാം. ഇസ്ലാമില്‍ ആളുകളുടെ മഹത്വം അവരുടെ ത്യാഗവുമായി ബന്ധപ്പെട്ടതാണ്. പ്രവാചകന്മാര്‍ മഹാന്മാരായത്. അവരുടെ ത്യാഗം കാരണമാണ്.

വിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ

വിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ

2018-07-08T04:05:07

വിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ ലോകത്തിലെ ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുന്നത് വിശ്വാസമാണ്. വിശ്വാസം എന്നത് അധികവും അദൃശ്യമായ കാര്യമാണ്. ദൈവത്തിനു ചെയ്യേണ്ടതു മനുഷ്യരോട് ചെയ്താല്‍ സംഭവിക്കാന് ഇടിയുള്ളത് കാണുന്നൂ ദൈവത്തോട് നേരിട്ട് സഹായം ചോദിക്കുക മനുഷ്യന്റെ വിഷമങ്ങള്‍ പറയുക, തെറ്റിന് പാപമോചനം തേടുക എന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

അവയവങ്ങളെ സൂക്ഷിക്കാത്ത നോമ്പ്‌

അവയവങ്ങളെ സൂക്ഷിക്കാത്ത നോമ്പ്‌

2018-06-18T11:45:53

അവയവങ്ങളെ സൂക്ഷിക്കാത്ത നോമ്പ്‌ ഇന്ദ്രിയങ്ങളുടെ തെറ്റുകളാല്‍ നോമ്പിനെ കളങ്കപ്പെടുത്തുന്നവര്‍ സ്വന്തത്തെ ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണ് പാഴാക്കുന്നത്. അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള പാപമോചനത്തിനവര്‍ അര്‍ഹരാവുകയില്ല. പതിനൊന്ന് മാസക്കാലത്തെ തെറ്റുകളില്‍ നിന്നും ശുദ്ധമാവാനുള്ള സവിശേഷമായ അവസരമാണ് റമദാന്‍

ചോദ്യോത്തരം  നിര്‍ബന്ധമായും അറിയേണ്ടത് .

ചോദ്യോത്തരം നിര്‍ബന്ധമായും അറിയേണ്ടത് .

2018-06-18T11:12:24

ചോദിക്കുന്നവരും ഫത്‌വ കൊടുക്കന്നവരും നിര്‍ബന്ധമായും അറിയേണ്ടത് , ഫത്‌വ തേടുന്നവര്‍ അതിനായി ഏറ്റവും നല്ല തെരെഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ലഭിക്കുന്ന മറുപടിയില്‍ ആത്മസംതൃപ്തിയും അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസവും ഉണ്ടാവുന്നതിന് അതാവശ്യമാണ്.

ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ദ്ര്യം

ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ദ്ര്യം

2018-06-17T10:09:51

ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ദ്ര്യം ഇസ്ലാമിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയതിനു ശേഷമാണ് ഇവര്‍ മതം മാറുന്നതെന്ന് വ്യക്തം. ചെറുപ്പക്കാര്‍ക്കിടയിലും യുവതി-യുവാക്കള്‍ക്കിടയിലും ഇപ്പോള്‍ ഇവിടങ്ങളില്‍ ഇസ്ലാമിന് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും അവരെ മാറ്റിച്ചിന്തിപ്പിക്കുന്നത് 

സർവ്വസ്തുതിയും  അല്ലാഹുവിന്

സർവ്വസ്തുതിയും അല്ലാഹുവിന്

2018-06-17T08:39:52

സർവ്വസ്തുതിയും അല്ലാഹുവിന് പൂര്‍ണ്ണത, മഹത്വം, സൗന്ദര്യം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ കൊണ്ട് അവന്‍ അര്‍ഹിക്കുന്ന രീതിയില്‍ അവനില്‍ സ്തുതി ചൊരിയുക എന്നതാണതിന്റെ ആശയം.

പ്രവാചകചര്യയിലെ പെരുന്നാള്‍ നമസ്‌കാരം

പ്രവാചകചര്യയിലെ പെരുന്നാള്‍ നമസ്‌കാരം

2018-06-17T07:18:21

പ്രവാചകചര്യയിലെ പെരുന്നാള്‍ നമസ്‌കാരം പെരുന്നാള്‍ സ്ത്രീ പുരുഷ ഭേദമന്യേ വിശ്വാസികളുടെ മുഴുവന്‍ ആഘോഷമാണ്. പെരുന്നാളിന്റെ അകക്കാമ്പാകട്ടെ പെരുന്നാള്‍ നമസ്‌കാരവും. അതില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നത് പ്രവാചകചര്യക്കെതിരാണ്

ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍.

ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍.

2018-06-16T08:57:22

ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം വന്നെത്തുന്ന പെരുന്നാള്‍ വിശ്വാസി സമൂഹം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. റമദാന്‍ നാഥനില്‍ നിന്നും വിശ്വാസികള്‍ക്ക് ലഭിക്കുന്ന സമ്മാനമായി അവര്‍ മനസ്സിലാക്കുന്നു

എന്താണ് ഫിത്ർ സകാത്ത്?

എന്താണ് ഫിത്ർ സകാത്ത്?

2018-06-16T08:29:39

എന്താണ് ഫിത്ർ സകാത്ത്?റമദാനിലെ നോമ്പ് അവസാനിക്കുന്നതോടു കൂടി നിര്‍ബന്ധമാവുന്ന കര്‍മ്മമായതിനാല്‍ ആ പേരില്‍ തന്നെയാണത് അറിയപ്പെടുന്നത്. അതിന്റെ ലക്ഷ്യമായി രണ്ടുകാര്യങ്ങളാണ് നബി(സ) പറഞ്ഞിട്ടുള്ളത്. ഒന്ന് നോമ്പ്കാരന് വിശുദ്ധി കൈവരിക്കാനുളള മാര്‍ഗമാണത്. പാവങ്ങളുടെ സംതൃപ്തിയാണ് രണ്ടാമത്തേത്.

ബ്രിട്ടീഷ് സ്ത്രീകള്‍ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക്?

ബ്രിട്ടീഷ് സ്ത്രീകള്‍ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക്?

2018-06-12T20:55:21

ബ്രിട്ടീഷ് സ്ത്രീകള്‍ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക്? ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല,ഇസ്‌ലാം സ്ത്രീകളോട് മോശമായാണ് പെരുമാറുന്നത് എന്ന വ്യാപകം ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെയാണിത്. അമേരിക്കയിലും പുരുഷന്മാരേക്കാള്‍ നാലില്‍ ഒന്നും സ്ത്രീകളാണ് മതപരിവര്‍ത്തനം നടത്തുന്നത്.ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും പഠിച്ചു മനസ്സിലാക്കി തന്നെയാണ് അവരുടെ കടന്നു വരവ്.

റമദാന്‍ ഊര്‍ജവും ആവേശവുമാണ്

റമദാന്‍ ഊര്‍ജവും ആവേശവുമാണ്

2018-06-10T14:46:37

റമദാന്‍ ഊര്‍ജവും ആവേശവുമാണ് തന്നെ കുറിച്ച് തന്നേക്കാന്‍ അറിയുന്ന മറ്റൊരാള്‍ അല്ലാഹുവിനെ കൂടാതെ യില്ല എന്നിരിക്കെ തന്റെ ജയവും പരാജയവും സ്വയം തിരിച്ചറിയാനുള്ള മാസം കൂടിയാണ് റമദാന്‍.